കർമ്മ ഓമശ്ശേരി Disaster Management Team

Omassery · Kozhikode · സ്ഥാപിതം 14 ജൂൺ 2018

ദുരന്തമുഖങ്ങളിലെ നന്മയുടെ കൈയൊപ്പ്

മലയോര മേഖലയുടെ പ്രവേശനകവാടമായ ഓമശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശംസനീയമായ ഒരു കൂട്ടായ്മയാണ് 'കർമ്മ ഓമശ്ശേരി'. നാടിന് ആപത്ത് വരുമ്പോൾ സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് ദുരന്തനിവാരണ രംഗത്തേക്ക് ഇറങ്ങിത്തിരിക്കുന്ന ഒരുപറ്റം സ്വയംസേവകരായ ചെറുപ്പക്കാരുടെ കൂട്ടായ്മയാണിത്. രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റാണ് കർമ്മ ഓമശ്ശേരി.

പരിശീലനം ലഭിച്ച വളണ്ടിയർമാർ
70
വർഷത്തെ സേവനം
8+
ദൗത്യങ്ങൾ
13+
പുരസ്കാരങ്ങൾ
50+
രക്ഷാ ഉപകരണങ്ങൾ
₹6 Lakh+

പ്രധാന ദൗത്യങ്ങൾ

എല്ലാം കാണുക →
7 ഫോട്ടോകൾ
ഉരുൾപൊട്ടൽ

മുണ്ടക്കൈ ഉരുൾപൊട്ടൽ (Mundakkai, Wayanad)

Mundakkai & Chooralmala, Wayanad

വയനാട്ടിലെ ദുരന്തഭൂമിയിൽ ആഴ്ചകളോളം തളരാതെ നടത്തിയ തിരച്ചിലും ജീവൻരക്ഷാ സേവനങ്ങളും.

2 ഫോട്ടോകൾ
തിരച്ചിൽ

ഷിരൂർ ദുരന്തം (Shirur, Karnataka)

Shirur, Uttara Kannada, Karnataka

അതീവ പ്രതികൂല സാഹചര്യത്തിൽ കർണ്ണാടക ഷിരൂരിൽ നടത്തിയ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം.

2 ഫോട്ടോകൾ
അപകടം

കരിപ്പൂർ വിമാനദുരന്തം (Karipur Air Crash)

Calicut International Airport, Karipur

കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ടപ്പോൾ നടത്തിയ രക്ഷാപ്രവർത്തനം.

ഉരുൾപൊട്ടൽ

കരിഞ്ചോല ഉരുൾപൊട്ടൽ (Karinchola Landslide)

Karinchola, Kattippara, Kozhikode

സംഘടനയുടെ തുടക്കം കുറിച്ച ആദ്യ സജീവദൗത്യം; അതിവേഗ രക്ഷാപ്രവർത്തനം.

6 ഫോട്ടോകൾ
ജലരക്ഷ

Heave rain Rescue 2022

Hilly Areas - Anakkampoyil

4 ഫോട്ടോകൾ
മറ്റുള്ളവ

Kayaking - Volunteering 2019

Thusharagiri

International white water Kayaking - Volunteering

പിന്തുണയ്ക്കുക

പൊതുജനങ്ങളുടെയും പഞ്ചായത്തിന്റെയും പിന്തുണ കൊണ്ടാണ് ഞങ്ങളുടെ ദൗത്യങ്ങൾ മുന്നോട്ടുപോകുന്നത്. ആധുനിക രക്ഷാ ഉപകരണങ്ങൾക്കായി നിങ്ങളുടെ സഹായം വേണം.

ആവശ്യമായ ഉപകരണങ്ങൾ →