കർമ്മ ഓമശ്ശേരിയുടെ പുതിയ വെബ്സൈറ്റ്
കർമ്മ ഓമശ്ശേരി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം. ഞങ്ങളുടെ ദൗത്യങ്ങൾ, അറിയിപ്പുകൾ, ഫോട്ടോകൾ എന്നിവ ഇവിടെ ലഭ്യമാകും.
Welcome to the official website of Karma Omassery Disaster Management …