കർമ്മ ഓമശ്ശേരി Disaster Management Team

പിന്തുണയ്ക്കുക

നിങ്ങളുടെ കമ്പനിയുടെ സി.എസ്.ആർ ഫണ്ട് കർമ ഓമശ്ശേരിക്ക് നൽകുന്നതിലൂടെ നേരിട്ട് സമൂഹത്തിന്റെ സുരക്ഷയിലാണ് നിങ്ങൾ നിക്ഷേപിക്കുന്നത്.

ആവശ്യമായ ഉപകരണങ്ങൾ

#ഉപകരണംതുക
1 ട്രാൻസ്‌പോർട്ടേഷൻ വാഹനം (Rescue transport vehicle)
യന്ത്രോപകരണങ്ങളും രക്ഷാപ്രവർത്തനത്തിനുള്ള ആളുകളെയും എത്തിക്കാൻ
₹11,00,000
2 ഹൈഡ്രോളിക് കട്ടറുകളും സ്പ്രെഡറുകളും (Hydraulic cutters & spreaders)
അവശിഷ്ടങ്ങൾ തകർത്ത് ആളുകളെ പുറത്തെടുക്കാൻ
₹4,50,000
3 ഡ്രോൺ ക്യാമറകളും തെർമൽ സിസ്റ്റവും (Drone & thermal camera)
നദികളിലെയും മറ്റും ആളുകളെ കണ്ടെത്താൻ
₹3,50,000
4 വളണ്ടിയർ പി.പി.ഇ & ലൈഫ് ജാക്കറ്റുകൾ (PPE & life jackets)
70 രക്ഷാപ്രവർത്തകരുടെ സുരക്ഷയ്ക്കായി
₹2,50,000
5 സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സിസ്റ്റം (Satellite communication)
നെറ്റ്‌വർക്ക് ഇല്ലാത്ത സ്ഥലങ്ങളിലെ ആശയവിനിമയത്തിന്
₹2,00,000
6 പ്രഥമശുശ്രൂഷ സമഗ്ര കിറ്റുകൾ (Comprehensive first-aid kits)
അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ
₹1,50,000
ആകെ₹25,00,000

For CSR support or donations, please contact the office bearers on the numbers above. Your logo can be displayed on rescue boats and equipment.

9447911098 7415102101